കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം 47 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം മെഹബൂബാണ് പുതിയ ജില്ലാ സെക്രട്ടറി. 47 അംഗ കമ്മിറ്റിയില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കമ്മിറ്റി അംഗങ്ങള്‍:
കെ കെ ലതിക, സി ഭാസ്‌കരന്‍ മാസ്റ്റര്‍, എം മെഹബൂബ്, മാമ്പറ്റ ശ്രീധരന്‍, കെ കെ ദിനേശന്‍, പി കെ മുകുന്ദന്‍, കെ കെ മുഹമ്മദ്, ടി വിശ്വനാഥന്‍, എം ഗിരീഷ്, സി പി മുസാഫര്‍ അഹമ്മദ്, കെ പി കുഞ്ഞമ്മദ്കുട്ടിമാസ്റ്റര്‍, കെ ടി കുഞ്ഞിക്കണ്ണന്‍, പി കെ പ്രേമനാഥ്, കാനത്തില്‍ ജമീല, പി നിഖില്‍, പി പി ചാത്തു, ടി പി ബിനീഷ്, സുരേഷ് കുടത്താംകണ്ടി, ടി വി നിര്‍മ്മലന്‍, കെ എം രാധാകൃഷ്ണന്‍, ഇസ്മായില്‍ കുറുമ്പൊയില്‍, എം പി ഷിബു, ടി പി ഗോപാലന്‍ മാസ്റ്റര്‍, വി വസീഫ്, കെ പുഷ്പജ, കെ എം സച്ചിന്‍ദേവ്, എ എം റഷീദ്, എസ് കെ സജീഷ്, എല്‍ രമേശന്‍, ഡി ദീപ, ടി രാധാഗോപി,
കെ ബാബു, കെ പി അനില്‍കുമാര്‍.
പുതുമുഖങ്ങള്‍: കെ പി ബിന്ദു, പി പി പ്രേമ, ലിന്റോ ജോസഫ്, പി സി ഷൈജു, എല്‍ ജി ലിജീഷ്, എ മോഹന്‍ദാസ്, പി ഷൈപു, എം കുഞ്ഞമ്മദ്, കെ ബൈജു, കെ രതീഷ്, വി കെ വിനോദ്, എന്‍ കെ രാമചന്ദ്രന്‍, ഒ എം ഭരദ്വാജ്.