അല്‍ഐന്‍- ദുബായ് ഹൈവേയില്‍ വാഹനങ്ങള്‍ രാത്രി മാത്രം


അബുദാബി : അല്‍ഐന്‍-ദുബായ് ഹൈവേയില്‍ (ഇ66) ഹെവി വാഹനങ്ങളുടെ പ്രവേശനം രാത്രിയില്‍ മാത്രമാക്കി പരിമിതപ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് അനുമതി. ഈ വാഹനങ്ങളില്‍ പരമാവധിഭാരം 45 ടണ്‍ ആയിരിക്കും. ഭാരവാഹനങ്ങള്‍ക്കു നിശ്ചയിച്ച റൂട്ടിലായിരിക്കണം യാത്ര. ഗതാഗത നിയമം പാലിച്ച് വാഹനം ഓടിക്കണമെന്നും അഭ്യര്‍ഥിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media