ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി  ഐ ഹോസ്പിറ്റൽ രണ്ടാം വാർഷികം ആഘോഷിക്കുന്നു

 


കോഴിക്കോട് തൊണ്ടയാട്  NABH അംഗീകൃത ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ രണ്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 50,000-ത്തിലധികം രോഗികൾക്ക് സേവനം നൽകുകയും 4000-ത്തിലധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

വാർഷികാഘോഷത്തിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 31 വരെ ഡോക്ടർ കൺസൾട്ടേഷനോടുകൂടിയ സൗജന്യ നേത്രപരിശോധനയും ₹2,500 മൂല്യമുള്ള സൗജന്യ കാറ്ററാക്ട്, റെറ്റിന, ലാസിക് സ്ക്രീനിംഗും ലഭ്യമാകും.
കൂടാതെ മെഡിസെപ്പ് പദ്ധതിയിലുള്ള എല്ലാ രോഗികൾക്കും Imported ലെൻസോടുകൂടിയ കാഷ്‌ലെസ് തിമിര ശസ്ത്രക്രിയ ലഭ്യമാണ് 
ബുക്കിംഗിന്: 89259 33244

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media