ഡോ. ഫദിലിന് ആതുര ശുശ്രൂഷാ പുരസ്‌കാരം.
 


കോഴിക്കോട്: രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രവും ശിവഗിരി മഠവും സംഘടിപ്പിച്ച ഗാന്ധി-ഗുരു സമാഗമ ശതാബ്ദി നൂറാമത് വാര്‍ഷികസമ്മേളനത്തില്‍, കൊച്ചിയിലെ വിപിസ് ലേക്ഷോര്‍ ആശുപത്രിയിലെ പ്രശസ്ത
കരള്‍ മാറ്റ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ഫദ്ല്‍ എച്ച്. വീരാന്‍കുട്ടി, ആതുര ശുശ്രൂഷ രംഗത്തെ മികച്ച സേവന ത്തിനുള്ള ആദരവ്  രാഹുല്‍ ഗാന്ധിയില്‍ നിന്ന് സ്വീകരിച്ചു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ മികച്ച വിജയനിരക്ക് നേടിയതിനാലാണ് അദ്ദേഹം ഈ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൂര്‍വവിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. എഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍, ശിവഗിരി മഠാധിപതികള്‍, അബ്ദുള്‍  സമദ് സമദാനി എന്നിവര്‍ സംസാരിച്ചു

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media