ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍
 


തിരുവനന്തപുരം: ഷാനിമോള്‍ ഉസ്മാന്‍ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍. 99 വോട്ടുകളാണ് ഷാനിമോള്‍ക്ക് ലഭിച്ചത്. ഇടതുസ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന് 34 വോട്ടുകളാണ് ലഭിച്ചത്. 4 പേര്‍ വോട്ട് ചെയ്തില്ല. വോട്ടെടുപ്പില്‍ നിന്ന് ബിജെപി എംഎല്‍എമാര്‍ വിട്ടുനിന്നു. സ്പീക്കറും വോട്ട് ചെയ്തില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media