കോഴിക്കോട്: ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലാണ്. നാലാം റൗണ്ട് എണ്ണിയപ്പോള്‍ 2812 വോട്ടിന് പിണറായി വിജയന്‍ പിന്നിലാണ്. എന്നാല്‍ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്ക് പറിച്ച് നടപ്പെട്ട ശൈലജ ടീച്ചര്‍ മികച്ച ലീഡില്‍ മുന്നേറുകയാണ്.