തെരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു
 


കോഴിക്കോട്: ഡ്രൈ ഡേ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 9ന് .വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസമായ മേയ് 4നും ഡ്രൈ ഡേ ആയി 
പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതു പ്രകാരം ഏപ്രില്‍ 7ന് വൈകിട്ട് 7 മുതല്‍ ഏപ്രില്‍ 9ന് വൈകിട്ട് പോളിങ് അവസാനിക്കുന്നതു വരെയാണ്  സംസ്ഥാനത്തു മദ്യവില്‍പന നിരോധനമുണ്ടാകുക. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media