യന്ത്രത്തകരാർ; തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി


തിരുവനന്തപുരം: സാങ്കേതിക പ്രശ്നത്തെതുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 

രാവിലെ 6.20 ന് പുറപ്പെടേണ്ട വിമാനമായിരുന്നു. വിമാനം പറന്നുയർന്നതിന് പിന്നാലെ യന്ത്രത്തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ തിരിച്ചിറക്കുകയായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media