നാലാക്ലാസ് വിദ്യാര്‍ത്ഥിക്ക്  

പാമ്പുകടിയേറ്റു 


തൃശൂര്‍ വടക്കാഞ്ചേരിയില്‍ ആനപ്പറമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് സ്‌ക്കൂള്‍ ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്. അണലിയുടെ കടിയേറ്റ കുമരനെല്ലൂര്‍ സ്വദേശി ആദേശിനെ(9) മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വടക്കാഞ്ചേരി ഗവ.ബോയ്‌സ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. ഇവിടെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളെ ആനപ്പറമ്പ് സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ രാവിലെ സ്‌കൂള്‍ വളപ്പില്‍വച്ചാണ് ആദേശിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media