സ്വകാര്യ സര്‍വകലാശാല: സിപിഎം നയത്തില്‍ മാറ്റമില്ല; എസ്എഫ്‌ഐയുമായി ചര്‍ച്ച നടത്തും: എം.വി.ഗോവിന്ദന്‍ 


കണ്ണൂർ: ബജറ്റിലെ സ്വകാര്യ-വിദേശ സർവ്വകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സിപിഎം നയത്തിൽ മാറ്റമില്ല. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ല. എസ്എഫ്ഐയുമായും ബജറ്റ് നിർദേശം എല്ലാവരുമായും ചർച്ച നടത്തും. സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media