പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്റെ നിര്യാണത്തില്‍ അനുശോചിച്ചു
 


കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും നിരൂപകനും കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ്, സിന്റിക്കേറ്റ് അംഗവുമായിരുന്ന  പ്രൊഫ. എം.ആര്‍ ചന്ദ്രശേഖരന്റെ നിര്യാണത്തില്‍ കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി 2004 - 2012 കാലത്ത് സിറ്റി ബാങ്കിന്റെ ഡയറക്ടറായിരുന്നു ചന്ദ്രശേഖരന്‍. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media