മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി. അബ്ദുള്‍ ഗഫൂര്‍. സൂര്യ ഗഫൂര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ജീവിതം ഒരു പാഠമാണ്. സ്വ പ്രയത്‌നത്താല്‍ കെട്ടിപ്പടുത്ത ബിസിനസുകള്‍, ഒപ്പം പൊതു പ്രവര്‍ത്തനവും, കാരുണ്യ പ്രവര്‍ത്തനങ്ങളും. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള യാത്ര. വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റു കൂടിയാണ് അബ്ദുള്‍ ഗഫൂര്‍. അബ്ദുള്‍ ഗഫൂര്‍ എന്ന സൂര്യ ഗഫൂര്‍ പറയുന്നു. പുതിയ ചുമതലകള്‍.. പിന്നിട്ടവഴികള്‍... ഒപ്പം അല്‍പ്പം ബിസ്നസ് കാര്യങ്ങളും.