ദില്ലി: ഗ്യാന്‍വാപി പള്ളിയില്‍ പൂജ തുടരാന്‍ സുപ്രിം കോടതി യുടെ അനുമതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. നിബന്ധനകളോടെ ഇരു സമുദായങ്ങള്‍ക്കും ആരാധന നടത്താന്‍ കഴിയുന്ന തരത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.