ദുബൈ: ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ രൂപയുടെ നില മെച്ചപ്പെടുന്നു ഇത്നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് നേട്ടമില്ലാതാക്കി.അതേസമയം ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ രൂപ നില മെച്ചപ്പെടുത്തി. ദിര്‍ഹം 23.29 രൂപ, സൗദി റിയാല്‍ 22.80 രൂപ, ഖത്തര്‍ റിയാല്‍ 23.55 രൂപ, ഒമാനി റിയാല്‍ 222.17 രൂപ എന്ന നിലയിലാണ്. കുവൈത്ത് ദിനാറുമായുള്ള വിനിമയത്തില്‍ വലിയ മാറ്റമില്ല. കുവൈത്ത് ദിനാര്‍ 277.87 എന്ന നിലയില്‍ സമീപ ദിവസങ്ങളില്‍ മെച്ചപ്പെട്ടു. ദിര്‍ഹം 24 വരെയെത്തിയ ഇടത്ത് നിന്നും താഴേക്ക് വന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് വിനിമയ നിരക്കില്‍ ലഭിച്ചിരുന്ന നേട്ടം ഇല്ലാതാക്കി.