അടി തെറ്റി സിദ്ദു; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
 


അമൃത്സര്‍ ഈസ്റ്റില്‍ മത്സരിച്ച പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് ദയനീയ പരാജയം. ഈ സീറ്റ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തപ്പോള്‍ സിദ്ദു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എ എ പി യുടെ ജീവന്‍ ജ്യോത് കൗര്‍ 5999 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇവിടെ ജയിച്ചു.   

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media