കോഴിക്കോട്: അല്‍ഹിന്ദ് അക്കാദമി ഏവിയേഷന്‍ ഇന്‍സ്പിരേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു.ശില്‍പശാല പ്രമുഖ മാനേജ്മെന്റ് വിദഗ്ധന്‍ പ്രൊ. ഡോ. സജി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഷംസുന്നിസ (അക്കാദമി ഹെഡ്), നൂറുദ്ദീന്‍ അഹമ്മദ് (കോര്‍പ്പറേറ്റ് ഡയറക്ടര്‍, അല്‍ഹിന്ദ്), കെ. കെ. നായര്‍ (ഒമാന്‍ എയര്‍), റോഷന്‍ കക്കാട്ട് (എക്സിക്യൂട്ടീവ് പ്രസിഡന്റ്, അല്‍ഹിന്ദ്), മുഷ്താഖ് (സെയില്‍സ് മാനേജര്‍, ഇന്ത്യ), സനീഷ് എന്നിവര്‍ പങ്കെടുത്തു.