ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടി; ബെവ്‌കോ വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക്
 


തിരുവനന്തപുരം: ബെവ്‌കോ വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക്. ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടിയതോടെ സര്‍ക്കാരിലേക്ക് അടച്ചത് 406 കോടി രൂപ അടക്കേണ്ടി വന്നതോടെയാണ് നഷ്ടമുണ്ടായത്. ഈ വര്‍ഷം 180 കോടി നഷ്ടമായി. 9 ലിറ്റര്‍ മദ്യം വില്‍ക്കുമ്പോള്‍ 10 പൈസയായിരുന്നു നേരത്തെ ഗ്യാലനേജ് ഫീസ് അടക്കേണ്ടിയിരുന്നത്. എന്നാല്‍, ഫീസ് 10 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇതോടെ, 10 കോടി നികുതി അടച്ചിരുന്നത് 200 കോടിയായി ഉയര്‍ന്നു. രണ്ടു സാമ്പത്തിക വര്‍ഷമുള്ള 406 കോടി അടച്ചതോടെ ബെവ്‌ക്കോക്ക് സാമ്പത്തിക നഷ്ടമുണ്ടായി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media