കോഴിക്കോട്: നിലവിളക്ക് വിവാദത്തില്‍ നില പ്രതികരണവുമായി സമസ്ത രംഗത്ത് മത വിശ്വാസികള്‍ ഇതര മത ആചാരങ്ങളില്‍ നിന്നും വിട്ട് നില്‍ക്കണം നിലവിളക്ക് കത്തിക്കല്‍ ഒരു മത ആചാരവുമായി ബന്ധപ്പെട്ടതാണ് മതവുമായി ബന്ധിക്കാതെ നിലവിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ല തെഹ്ലിയ നിലവിളക്ക് കത്തിച്ചതും, മന്ത്രി ഷംസുദ്ധീന്‍ കത്തിക്കാതെ മാറി നിന്നതിലുമാണ് പ്രതികരണം
അനിസ്ലാമിക ആചാരങ്ങള്‍ വര്‍ജിക്കണമെന്നും : സമസ്ത ആഹ്വാനം ചെയ്തു ഇസ്ലാമില്‍ അടിസ്ഥാനമില്ലാത്ത തും ഇതരമതക്കാര്‍ അവരുടെ മതാചാരമായി നിര്‍വഹിച്ചുവരു ന്നതുമായ ചടങ്ങുകളും ആചാ രങ്ങളും മുസ്ലിംകള്‍ വര്‍ജിക്ക ണമെന്ന് സമസ്ത മുശാവറ ആവശ്യപ്പെട്ടു നിലവില്‍ നടക്കുന്ന നിലവിളക്ക് വിവാദം സംബന്ധിച്ച ചര്‍ച്ച യിലാണ് നിര്‍ദേശം പ്രത്യേക ആചാരങ്ങളില്‍ നി ലവിളക്ക് കത്തിക്കല്‍ ഒരു പ്ര ത്യേക മത ചടങ്ങായി കാലങ്ങ ളായി നിര്‍വഹി ച്ചുവരുന്ന കാര്യമാണ്. ഒരു മുസ്ലിം അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അത് ഇസ്ലാമില്‍നിന്ന് പുറത്തുപോ കാന്‍ കാരണമാകുന്നതാണ്. വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളാതെ അമുസ്ലിംകളോട് സാദൃശ്യം പുലര്‍ത്തുക എന്ന നിലയിലാണ് അതു ചെയ്തതെങ്കില്‍ ആ പ്രവൃത്തി മതപരമായി നിഷിദ്ധവും കുറ്റകരവുമാണ്. എന്നാല്‍ ഒരാള്‍ വെളിച്ചം മാത്രം ഉദ്ദേശിച്ച് വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലയില്‍ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തു കയാണെങ്കില്‍ അതില്‍ തെറ്റില്ലെന്നും സമസ്ത വിശദീകരിച്ചു