കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റസ് (ഐഐഎ) കാലിക്കറ്റ് സെന്റര്‍ ചെയര്‍മാനായി നൗഫല്‍ സി. ഷാഷിം തെരഞ്ഞെടുക്കപ്പെട്ടു. സിമി ശ്രീധരന്‍ (വൈസ് ചെയര്‍മാന്‍), അശ്വിന്‍ വാസുദേവന്‍, ഫഹീം എം.ഫൈസല്‍ ( സെക്രട്ടറിമാര്‍), സലീല്‍ കെ. സലീം (ട്രഷറര്‍) സമിത്ത്, ചൈത്ര.കെ, ഷാം സലീം, കീര്‍ത്തി സുവര്‍ണ്ണന്‍ ( എക്‌സിക്യുട്ടീവ് മെമ്പര്‍മാര്‍ എന്നിവരാണ് മറ്റ് ഭരവാഹികള്‍