മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുമായി ഫ്ലിപ്പ്കാർട്ട്
നിങ്ങളുടെ പഴയ ഫോൺ മാറ്റി പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് തന്നെയാണ് മികച്ച അവസരം. ഫ്ലിപ്പ്കാർട്ട് ഇപ്പോൾ മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് 15,000 എക്സ്ചേഞ്ച് ഓഫർ നൽകുന്നു. മോട്ടോ ജി10 പവർ സ്മാർട്ട്ഫോൺ 9,900 രൂപ വരെ എക്സ്ചേഞ്ച് ഓഫറിൽ വാങ്ങാം. അതേസമയം മോട്ടോ ജി40 ഫ്യൂഷൻ 13,950 രൂപ വരെ കിഴിവിൽ ലഭ്യമാണ്. എക്സ്ചേഞ്ച് ഓഫറിലൂടെ സ്വന്തമാക്കാവുന്ന മികച്ച മോട്ടറോള ഡിവൈസുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
സ്മാർട്ടഫോൺ പ്രേമികളുടെ ഇഷ്ടബ്രാന്റായ മോട്ടറോളയുടെ മോട്ടോ ജി10 പവർ, മോട്ടോ ജി9 പവർ, മോട്ടറോള ജി40 ഫ്യൂഷൻ, മോട്ടറോള ജി60, മോട്ടറോള ജി10 പവർ, മോട്ടോ ഇ6എസ് എന്നീ സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ എക്സ്ചേഞ്ച് ഓഫറുകൾ ലഭിക്കും. ഈ ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകളും അവയുടെ പ്രധാന സവിശേഷതകളും നോക്കാം.
മോട്ടറോള ജി10 പവർ (അറോറ ഗ്രേ, 64 ജിബി) (4 ജിബി റാം)
ഓഫർ
• യഥാർത്ഥ വില: 10,499 രൂപ
• എക്സ്ചേഞ്ചിൽ 11,450 രൂപ വരെ കിഴിവ്
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് HD+ (1600 x 720 പിക്സലുകൾ) മാക്സ്വിഷൻ 20: 9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ
• 600 മെഗാഹെർട്സ് അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 460 എൻഎം പ്രോസസർ
• 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11
• 48MP + 8MP + 2MP + 2MP പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 6000 എംഎഎച്ച് ബാറ്ററി.
മോട്ടറോള ജി9 പവർ (ഇലക്ട്രിക് വയലറ്റ്, 64 ജിബി) (4 ജിബി റാം)
ഓഫർ
• യഥാർത്ഥ വില: 11,999 രൂപ
• എക്സ്ചേഞ്ചിൽ 9,900 രൂപ വരെ കിഴിവ്
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി സ്ക്രീൻ 20.5: 9 അസ്പാക്ട് റേഷിയോ
• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 662 11nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 610 ജിപിയു
• 4GB LPPDDR4x റാം 64GB സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10
• 64MP + 2MP + 2MP പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 6000 എംഎഎച്ച് ബാറ്ററി
മോട്ടറോള ജി 40 ഫ്യൂഷൻ (ഫ്രോസ്റ്റഡ് ഷാംപെയ്ൻ, 64 ജിബി) (4 ജിബി റാം)
ഓഫർ
• യഥാർത്ഥ വില: 14,499 രൂപ
• എക്സ്ചേഞ്ചിൽ 13,950 രൂപ വരെ കിഴിവ്
പ്രധാന സവിശേഷതകൾ
• 6.8 ഇഞ്ച് FHD+ 120Hz ഡിസ്പ്ലേ
• 2.3GHz ഒക്ടാകോർ സ്നാപ്ഡ്രാഗൺ 732G പ്രോസസർ
• 4/6 ജിബി റാം 64/128 ജിബി റോം
• 64MP + 8MP + 2MP ട്രിപ്പിൾ റിയർ ക്യാമറ
• 16 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• വൈഫൈ 5
• ബ്ലൂടൂത്ത് 5
• യുഎസ്ബി ടൈപ്പ്-സി
• 20W ടർബോ ചാർജിങ്
• 6000 MAh ബാറ്ററി
മോട്ടറോള ജി 60 (ഫ്രോസ്റ്റഡ് ഷാംപെയ്ൻ, 128 ജിബി) (6 ജിബി റാം)
ഓഫർ
• യഥാർത്ഥ വില: 17,999 രൂപ
• എക്സ്ചേഞ്ചിൽ 15,000 രൂപ വരെ കിഴിവ്
പ്രധാന സവിശേഷതകൾ
• 6.8 ഇഞ്ച് FHD+ 120Hz ഡിസ്പ്ലേ
• 2.3GHz ഒക്ടാകോർ സ്നാപ്ഡ്രാഗൺ 732G പ്രോസസർ
• 6 ജിബി റാം 128 ജിബി റോം
• 108MP + 8MP + 2MP ട്രിപ്പിൾ റിയർ ക്യാമറ
• 32 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• വൈഫൈ 5
• ബ്ലൂടൂത്ത് 5
• യുഎസ്ബി ടൈപ്പ്-സി
• 15W ടർബോ ചാർജിങ്
• 6000 MAh ബാറ്ററി
മോട്ടറോള ജി10 പവർ (അറോറ ഗ്രേ, 64 ജിബി) (4 ജിബി റാം)
ഓഫർ
• യഥാർത്ഥ വില: 10,499 രൂപ
• എക്സ്ചേഞ്ചിൽ 9,900 രൂപ വരെ കിഴിവ്
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് HD+ (1600 x 720 പിക്സലുകൾ) മാക്സ്വിഷൻ 20: 9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ
• 600 മെഗാഹെർട്സ് അഡ്രിനോ 610 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 460 എൻഎം
• 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11
• 48MP + 8MP + 2MP + 2MP പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി 2X2 മിമോ
• 6000 എംഎഎച്ച് ബാറ്ററി
മോട്ടറോള മോട്ടോ ഇ6എസ് (പോളിഷ് ഗ്രാഫൈറ്റ്, 64 GB) (4 GB റാം)
ഓഫർ
• യഥാർത്ഥ വില: 7,999 രൂപ
• 7,450 രൂപ വരെ എക്സ്ചേഞ്ച് ഓഫർ
പ്രധാന സവിശേഷതകൾ
• 6.1-ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി+ 19.5: 9 മാക്സ് വിഷൻ ഐപിഎസ് ഡിസ്പ്ലേ 420 നൈറ്റ് ബ്രൈറ്റ്നസ്
• 2GHz ഒക്ടാ-കോർ മീഡിയടെക് ഹീലിയോ പി22 (MT6762) 12nm പ്രോസസ്സർ
• 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 9.0 (പൈ)
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 13 എംപി പിൻ ക്യാമറ + 2 എംപി സെക്കന്ററി ക്യാമറ
• 8 എംപി മുൻ ക്യാമറ
• 4ജി വോൾട്ടി
• 3000mAh ബാറ്ററി