ജമ്മുകശ്മീരില്‍ ശൈത്യകാല വിനോദസഞ്ചാരത്തിന് മിഴിവേകി ദാല്‍ തടാകം. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൗസ്ബോട്ടുകളുടെ ഉത്സവം നടന്നത്. ശ്രീനഗര്‍ ജില്ലാ ഭരണകൂടവും വിനോദ സഞ്ചാരവകുപ്പും സംയുക്തമായാണ് തയ്യാറെടുപ്പുകള്‍ നടത്തിയത്.(jammu
ഹൗസ് ബോട്ടുകളേയും തടാകത്തില്‍ ചുറ്റിസഞ്ചരിക്കാവുന്ന ചെറുബോട്ടുകളേയും വധുവിനെപ്പോലെ അണിയിച്ചൊരുക്കുന്ന ചടങ്ങാണ് ജമ്മുകശ്മീരിലെ ശൈത്യകാല ഉത്സവം. ഡിസംബര്‍ 7, 8 തീയതികളിലായാണ് ചടങ്ങ് നടന്നത്.
വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയില്‍