ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള: അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 15 ചിത്രങ്ങള്‍
ന്യൂഡല്‍ഹി: ഗോവ ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള സിനിമകളുടെ പട്ടിക പുറത്തിറക്കി.
നിഖില്‍ മഹാജന്‍ സംവിധാനംചെയ്ത 'ഗോദാവരി', നിപുണ്‍ അവിനാഷ് ധര്‍മാധികാരി സംവിധാനംചെയ്ത 'മേ വസന്തറാവു' (മറാഠി ചിത്രങ്ങള്‍), എയ്മി ബറുവ സംവിധാനംചെയ്ത ദിമാസ ഭാഷാചിത്രമായ
സെംഖോര്‍ എന്നീ ഇന്ത്യന്‍ സിനിമകള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
സുവര്‍ണ ചകോരത്തിനും മറ്റു പുരസ്‌കാരങ്ങള്‍ക്കുമായി ഈ 15 ചിത്രങ്ങളും മത്സരിക്കുന്നുണ്ട്.