തമിഴ് നടന്‍ സൂര്യയ്ക്ക് കോവിഡ് .
നടന്‍ സൂര്യയ്ക്ക് കോവിഡ് 19 ബാധിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു.വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. ജീവിതം പഴയപടിയായിട്ടില്ല. എല്ലാവരും കോവിഡിനെ കരുതലോടെ നേരിടണം എന്നും സൂര്യ പറഞ്ഞു.