ശ്രീനഗര്‍: കാശ്മീരിലെ നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണം. സൈന്യം നീക്കം പരാജയപ്പെടുത്തി. തെരച്ചില്‍ തുടരുകയാണ്. സംഭവ സ്ഥലത്ത് വെടിവെപ്പുണ്ടായി. ഒരു സൈനികന് പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന കാര്യം വെളിപ്പെട്ടിട്ടില്ല. അതിനിടെ ഗുജറാത്തിലെ കച്ചിലും പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി. സൈന്യം വെടിവച്ചു വീഴ്ത്തി. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കയാണ