കോഴിക്കോട് ടെന്നിസ് കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കോഴിക്കോട്: ജില്ലാ ടെന്നിസ് അസോസിയേഷന്‍ കോസ്‌മോ പൊളിറ്റന്‍ ക്ലബ്ബുമായി സഹകരിച്ച് ടെന്നിസ് കോച്ചിംങ് ക്യാമ്പ് ആരംഭിച്ചു. കോഴിക്കോട് ബീച്ചിലെ കൊസ്‌മോ പൊളിറ്റന്‍ ക്ലബ്ബ് ഗ്രൗണ്ടിലാണ് ക്യാമ്പ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായി പരിശീലനം നല്‍കുന്നു. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ടെന്നിസ് അസോസിയേഷന്‍ സെക്രട്ടറിയുമായി 9895633773 നമ്പറില്‍ ബന്ധപ്പെടണം