സ്റ്റിക്കര്‍ ഉണ്ടാക്കാന്‍ മറ്റൊരു ആപ്പ് വേണ്ട; 
പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സ് ആപ്പ്



സ്റ്റിക്കര്‍ തരംഗമാണ് വാട്ട്സ് ആപ്പില്‍. എന്തിനും ഏതിനും മറുപടിയായി പലതരം സ്റ്റിക്കറുകള്‍. പലപ്പോഴും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നാം സ്റ്റിക്കറുകള്‍ നിര്‍മിക്കുന്നത്. ഈ ആപ്ലിക്കേഷനുകളിലെല്ലാം പരസ്യത്തിന്റെ ശല്യവും ഉണ്ടാകും. എന്നാല്‍ ഇനി ഈ തലവേദനകളോടെല്ലാം ഗുഡ്ബൈ പറയാം. വാട്ട്സ് ആപ്പ് തന്നെ സ്റ്റിക്കറുകള്‍ സ്വന്തമായി നിര്‍മിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്ഡേറ്റില്‍ ഫോട്ടോകള്‍ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്സ് ആപ്പ് വെബ്ബില്‍ മാത്രമാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാവുക.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media