മെക്‌സിക്കോയിലെ ഭൂചലനം; ദൃശ്യങ്ങള്‍



മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. പ്രാദേശിക സമയം ഇന്നലെ രാത്രി 9.05നാണ് ഭൂചലനമുണ്ടായത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 7.30നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരണപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടം ഇടിഞ്ഞുവീണായിരുന്നു മരണം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഭൂകമ്പം കൂടുതലായി ബാധിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media