ദില്ലി: ഗതാഗത വികസനത്തിന് ബജറ്റില്‍ വന്‍ പദ്ധതികള്‍ 2000 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍വേ പാത കൂടി നിര്‍മ്മിക്കും 25000 കിലോമീറ്റര്‍ നീളത്തില്‍ ലോകോത്തര നിലവാരത്തില്‍ ദേശീയപാത വികസിപ്പിക്കും അടുത്ത മൂന്ന് വര്‍ഷത്തില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി സര്‍വ്വീസ് സര്‍വ്വീസ് ആരംഭിക്കും.