ഡീസല്‍ വില കൂട്ടി, വര്‍ധിപ്പിച്ചത് 23 പൈസ; പെട്രോള്‍ നിരക്കി
കൊച്ചി: ഡീസല്‍ വിലയില്‍ വര്‍ധന. 23 പൈസയാണ് ഡീസല്‍ വിലയില്‍ വര്‍ധിച്ചത്.പെട്രോള്‍ വിലയില്‍ മാറ്റമില്ല.
ജൂലൈ 15നായിരുന്നു ഡീസല്‍ വില അവസാനമായി കൂട്ടിയത്. മെയ് 4 മുതല്‍ ജൂലൈ 17 വരെയുള്ള സമയം 11.44 രൂപയാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. ഈ കാലയളവില്‍ ഡീസലിന് വര്‍ധിപ്പിച്ചത് 9.14 രൂപയും. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു.