സ്വര്‍ണവിലയില്‍ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 35,360 ആയി. ഗ്രാമിനാകട്ടെ 60 രൂപ കുറഞ്ഞ് 4420 ലുമാണ് വ്യാപാരം നടക്കുന്നത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 47,214 നിലവാരത്തിലാണ്.