വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം



മുംബൈ: മൂന്നു ദിവസത്തെ നഷ്ടത്തിനു ശേഷം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 309 പോയന്റ് ഉയര്‍ന്ന് 60,229ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തില്‍ 17,970ലുമാണ് വ്യാപാരം നടക്കുന്നത്. 
 ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ചഡിഎഫ്‌സി, മഹീന്ദ്ര ആന്റ് മഹീന്ദ്ര,  എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, എല്‍ ആന്റ് ടി, ഡോ. റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്പ്  തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

cj6tu3

Leave a reply

Social Media