അഹമ്മദാബാദ് വിമാനാപകടം;  110 മരണം സ്ഥിരീകരിച്ചു
 


അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ 110 പേര്‍ മരിച്ചതായി സ്ഥരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.  169 പേര്‍ ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷുകാര്‍, ഒരു കനേഡിയന്‍, 7 പോര്‍ച്ചുഗീസുകാര്‍ എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍. ഇതില്‍ ഏഴു പേര്‍ കുട്ടികളാണ്. വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലായതിനാല്‍ ആശങ്കകളേറെയായിരുന്നു. എന്നാല്‍ മേഖാനി നഗറിലെ ഒഴിഞ്ഞ ഗ്രൗണ്ടിലാണ് വിമാനം തര്‍ന്നു വീണത് എന്ന ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media