രാജ്യത്ത് കോവിഡ് കുറയുന്നു; പുതിയതായി 16156 പേര്‍ക്ക് രോഗബാധ
രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 16156 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 733 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
രാജ്യത്ത് ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,60,989 ആയി കുറഞ്ഞു. കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 104 കോടി കവിഞ്ഞു.