സ്വര്‍ണ വിലയില്‍ വര്‍ധനവ് 


കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ ഉയര്‍ന്ന് 34,680ല്‍ എത്തി. ഗ്രാം വില പതിനഞ്ചു രൂപ കൂടി 4335 ആയി.

വെള്ളിയാഴ്ച മുതല്‍ പവന്‍ വില 34,560ല്‍ തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media