ആലപ്പുഴ: സ്വവര്‍ഗാനുരാഗത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആലപ്പുഴ സ്വദേശിനിക്ക് നേരെ ആക്രമണം. കട്ടപ്പന സ്വദേശിനി(44)യാണ് ആലപ്പുഴ സ്വദേശിനിയെ ആക്രമിച്ചത്. ആലപ്പുഴ സ്വദേശിനിയായ 43 കാരിയുടെ നഗ്‌നചിത്രങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചത്. കൂടാതെ വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തു. ഇരുവരും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടാണ് സ്വവര്‍ഗ്ഗാനുരാഗികളായത്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.