കെത്രിഎ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ശില്പശാല നടത്തി


കോഴിക്കോട് : കേരള അഡ്വര്‍ടൈസിംഗ് എജന്‍സിസ് അസോസിയേഷന്‍ (കെത്രിഎ) കോഴിക്കോട് സോണ്‍ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ശില്പശാല നടത്തി,   സ്റ്റേറ്റ് അഡ്വയ്‌സറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് ഫ്രാന്‍സിസ് (ഫ്രണ്ട്‌ലൈന്‍ കമ്മ്യുണിക്കേഷന്‍സ് ) ഉത്ഘാടനം ചെയ്തു. സുനീഷ് (വൈറല്‍ മാഫിയ) ക്ലാസെടുത്തു. സോണല്‍ പ്രസിഡന്റ് സലീം പാവുത്തോടിക ( മീഡിയ വിഷന്‍ ) അധ്യക്ഷത വഹിച്ചു, സോണല്‍ സെക്രട്ടറി ദിനല്‍ ആനന്ദ് ( രമണിക കമ്മ്യുണിക്കേഷന്‍ ) സ്വാഗതവും സോണ്‍ ട്രഷറര്‍ കെ ജെ ജോര്‍ജ് (വാട്ടര്‍ ക്രിയേറ്റീവ് ) നന്ദിയും പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media