പോപ്പി അബ്രല്ല മാര്‍ട്ട് ഉടമ സ്‌കറിയ അന്തരിച്ചു 


 കൊച്ചി: പോപ്പി അബ്രല്ല മാര്‍ട്ട് ഉടമ ടി.വി. സ്‌കറിയ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം  ബുധനാഴ്ച രാവിലെ 11ന് പഴവങ്ങാടി മാര്‍ സ്ലീവ പള്ളിയില്‍ നടക്കും. ഭാര്യ: തങ്കമ്മ. മക്കള്‍: ഡെയ്‌സി, ലാലി, ഡേവിസ്. മരുമക്കള്‍:  ജേക്കബ് തോമസ്, ആന്റോ, സിസി

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media