സ്വര്‍ണവിലയില്‍ മാറ്റമില്ല


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 4,415 രൂപയും ഒരു പവന് 35,320 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media