സ്വര്‍ണവില വീണ്ടും കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ താഴ്ന്നത് 400 രൂപ


 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 35,200 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4400 ആയി. 

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് നാനൂറ് രൂപയാണ് കുറഞ്ഞത്. മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media