ഐഫോണുകള്‍ക്ക് വമ്പന്‍ വിലക്കിഴിവുമായി ഫ്‌ളിപ്പ്കാര്‍ട്ട് എക്‌സ്‌ചേഞ്ച് ഓഫര്‍
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഐഫോണ്‍ 13 സീരിസ് വിപണിയിലെത്തിയത്. ഇതിന് പിന്നാലെ പഴയ ചില ഐഫോണ്‍ മോഡലുകള്‍ക്ക് ആപ്പിള്‍ വില കുറച്ചിരുന്നു. ഇപ്പോഴിതാ ഫ്‌ലിപ്പ്കാര്‍ട്ട് മികച്ച ഓഫറുകളാണ് പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് നല്‍കുന്നത്. എക്‌സ്‌ചേഞ്ച് ഓഫറിലൂടെയാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്. ഐഫോണ്‍ 12 അടക്കമുള്ള മോഡലുകള്‍ക്ക് ഈ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ വമ്പിച്ച വിലക്കിഴിവുകള്‍ ലഭിക്കും. ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു അവസരമാണ് ഇത്.
ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫറിലൂടെ സ്വന്തമാക്കാവുന്ന ഡിവൈസുകളില്‍ ഐഫോണ്‍ 12 പ്രോ മാക്‌സ്, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 11 തുടങ്ങി നിരവധി ജനപ്രിയ ഐഫോണുകള്‍ ഉള്‍പ്പെടുന്നു. ഈ ഡിവൈസുകള്‍ക്ക് ലഭിക്കുന്ന എക്‌സ്‌ചേഞ്ച് ഓഫറും ഇവയുടെ സവിശേഷതകളും വിശദമായി നോക്കാം.
ഐഫോണ്‍ 12 (ബ്ലൂ, 64ജിബി)
ഓഫര്‍
എക്‌സ്‌ചേഞ്ച് ഇല്ലാതെ വാങ്ങുമ്പോള്‍ വില: 66,999 രൂപ
എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 15,000 രൂപ വരെ കിഴിവ്
പ്രധാന സവിശേഷതകള്‍
6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ
ഹെക്‌സ് കോര്‍ ആപ്പിള്‍ എ14 ബയോണിക്
6 ജിബി റാം 64/128/256 ജിബി റോം
ഒഐഎസ് ഉള്ള 12MP + 12MP ഡ്യുവല്‍ ക്യാമറ
12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ
ഫേസ് ഐഡി
ബ്ലൂടൂത്ത് 5.0
LTE സപ്പോര്‍ട്ട് I
P68 വാട്ടര്‍ & ഡസ്റ്റ് റസിസ്റ്റന്‍സ്
അനിമോജി
വയര്‍ലെസ് ചാര്‍ജിങ്
ഐഫോണ്‍ എസ്ഇ (ബ്ലാക്ക്, 64ജിബി)
ഓഫര്‍
എക്‌സ്‌ചേഞ്ച് ഇല്ലാതെ വാങ്ങുമ്പോള്‍ 32,999 രൂപ
എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 15,000 കിഴിവ്
പ്രധാന സവിശേഷതകള്‍
4.7-ഇഞ്ച് (1334 x 750 പിക്‌സല്‍സ്) IPS 326 ppi ഡിസ്‌പ്ലേ
സിക്‌സ് കോര്‍ എ13 ബയോണിക് 64-ബിറ്റ് പ്രോസസര്‍, 8-കോര്‍ ന്യൂറല്‍ എഞ്ചിന്‍
64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍
ഐഒഎസ് 13
ഡ്യുവല്‍ സിം (നാനോ + ഇസിം)
വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സ് (IP67)
12 എംപി വൈഡ് ആംഗിള്‍ (എഫ്/1.8) ക്യാമറ
7 എംപി ഫ്രണ്ട് ക്യാമറ f/2.2 അപ്പേര്‍ച്ചര്‍, 1080p വീഡിയോ റെക്കോര്‍ഡിങ്
ബില്‍റ്റ്-ഇന്‍ ലിഥിയം അയണ്‍ ബാറ്ററി
ഐഫോണ്‍ എക്‌സ്ആര്‍ (യെല്ലോ, 128ജിബി)
ഓഫര്‍
എക്‌സ്‌ചേഞ്ച് ഇല്ലാതെ വാങ്ങുമ്പോള്‍ വില 47,999 രൂപ
എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 15,000 രൂപ വരെ കിഴിവ്
പ്രധാന സവിശേഷതകള്‍
6.1 ഇഞ്ച് (1792 x 828 പിക്‌സല്‍സ്) എല്‍സിഡി 326ppi ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ
സിക്‌സ് കോര്‍ എ12 ബയോണിക് 64-ബിറ്റ് 7nm പ്രോസസര്‍, ഫോര്‍-കോര്‍ GPU, ന്യൂറല്‍ എഞ്ചിന്‍
64ജിബി, 128ജിബി, 256ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍
ഐഒഎസ് 12
വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സ് (IP67)
ഡ്യുവല്‍ സിം (ചൈനയില്‍ നാനോ + ഇസിം / ഫിസിക്കല്‍ സിം)
12 എംപി വൈഡ് ആംഗിള്‍ (എഫ്/1.8) ക്യാമറ
7 എംപി മുന്‍ ക്യാമറ
4ജി വോള്‍ട്ടി
ബില്‍റ്റ്-ഇന്‍ റീചാര്‍ജബിള്‍ ലിഥിയം അയണ്‍ ബാറ്ററി
ഐഫോണ്‍ 12 മിനി (പര്‍പ്പിള്‍, 128ജിബി)
ഓഫര്‍
എക്‌സ്‌ചേഞ്ച് ഇല്ലാതെ വാങ്ങുമ്പോള്‍ 64,999 രൂപ
എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 15,000 രൂപ കിഴിവ്
പ്രധാന സവിശേഷതകള്‍
5.4 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്‌പ്ലേ
ഹെക്‌സ് കോര്‍ ആപ്പിള്‍ എ 14 ബയോണിക്
6 ജിബി റാം 64/128/256 ജിബി റോം
ഒഐഎസ് ഉള്ള 12MP + 12MP ഡ്യുവല്‍ ക്യാമറ
12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ
ഫേസ് ഐഡി
ബ്ലൂടൂത്ത് 5.0
എല്‍ടിഇ സപ്പോര്‍ട്ട്
IP68 വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സ് അനിമോജി
വയര്‍ലെസ് ചാര്‍ജിങ്
ഐഫോണ്‍ 12 പ്രോ (ഗ്രാഫൈറ്റ്, 128ജിബി)
ഓഫര്‍
എക്‌സ്‌ചേഞ്ച് ഇല്ലാതെയുള്ള വില 115,900 രൂപ
എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 15,000 രൂപ കിഴിവ്
പ്രധാന സവിശേഷതകള്‍
6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്‌പ്ലേ
ഹെക്‌സ് കോര്‍ ആപ്പിള്‍ എ 14 ബയോണിക്
6 ജിബി റാം 128/256/512 ജിബി റോം
12MP + 12MP + 12MP ട്രിപ്പിള്‍ ക്യാമറ
12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ
ഫേസ് ഐഡി
ബ്ലൂടൂത്ത് 5.0
എല്‍ടിഇ സപ്പോര്‍ട്ട്
IP68 വാട്ടര്‍ & ഡസ്റ്റ് റസിസ്റ്റന്‍സ്
അനിമോജി
വയര്‍ലെസ് ചാര്‍ജിങ്
ഐഫോണ്‍ 11 പ്രോ മാക്‌സ് (ഗോള്‍ഡ്, 64ജിബി)
ഓഫര്‍
എക്‌സ്‌ചേഞ്ച് ഇല്ലാതെ വാങ്ങുമ്പോള്‍ വില 117,100 രൂപ
എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 15,000 രൂപ കിഴിവ്
പ്രധാന സവിശേഷതകള്‍
6.5 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്‌പ്ലേ
ഹെക്‌സ് കോര്‍ ആപ്പിള്‍ A13 ബയോണിക്
6 ജിബി റാം 64/256/512 ജിബി റോം
ഒഐഎസ് ഉള്ള 12MP + 12MP + 12MP ട്രിപ്പിള്‍ ക്യാമറ
12MP ഫ്രണ്ട് ഫേസിംഗ് ക്യാമറ
ഫേസ് ഐഡി ബ്ലൂടൂത്ത് 5.0
LTE സപ്പോര്‍ട്ട്
IP68 വാട്ടര്‍ & ഡസ്റ്റ് റസിസ്റ്റന്‍സ്
അനിമോജി വയര്‍ലെസ് ചാര്‍ജിങ്