ശ്രീനഗറില്‍ സുരക്ഷാ സേനക്ക് നേരെ ഭീകരാക്രമണം
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം. ബെനിമയിലെ എസ് കെ ഐ എം എസ് മെഡിക്കല്‍ കോളേജിന് സമീപമാണ് വെടിവെപ്പ്.
സ്ഥലത്തു അതീവ ജാഗ്രത ഏര്‍പ്പെടുത്തി. സുരക്ഷാ സേനക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നു.