പുതിയ മൗണ്ടൻ ഫ്ലാഗ്ഷിപ്പ് ഇ-ബൈക്ക് സൃഷ്ടിക്കാൻ  ഒരുങ്ങി പ്രമുഖ ബൈക്ക് നിർമാതാക്കൾ യമഹ.


മോട്ടോർ ബൈക്കുകളും ഇ-ബൈക്കുകളും നിർമ്മിക്കാനുള്ള വൈദഗ്ദ്ധ്യം ഉപയോഗിച്ച് പുതിയ മൗണ്ടൻ ഫ്ലാഗ്ഷിപ്പ് ഇ-ബൈക്ക് സൃഷ്ടിക്കാൻ  ഒരുങ്ങി പ്രമുഖ ബൈക്ക് നിർമാതാക്കൾ യമഹ.

ഉപയോഗക്ഷമതയെ കേന്ദ്രീകരിച്ച മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഈ മോഡൽ കൂടുതൽ ആവേശകരമായ അനുഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തങ്ങളുടെ മുൻനിര മോഡലിന് റിയർ, ഫ്രണ്ട് സസ്പെൻഷനുകളുണ്ട്, ബൈക്ക് ഓടിക്കുമ്പോൾ കൂടുതൽ സ്പോർട്ടി ഇത് അനുഭവം നൽകുന്നു എന്ന് ലിമിറ്റഡ് യമഹ മോട്ടോർ കമ്പനി കസുഹിരോ മുറാറ്റ പറഞ്ഞു. പുതിയ മൗണ്ടൻ ഇ-ബൈക്ക് മോഡലുകൾ പ്രദർശിപ്പിക്കുന്നതിനും അതിഥികൾക്ക് ഈ ബൈക്കുകൾ പരീക്ഷിക്കുന്നതിനും ഓഫ് റോഡ് അഡ്വഞ്ചർ അനുഭവിക്കുന്നതിനും ഒരു ഔട്ട്‌ഡോർ ഇവന്റ് നടത്തിയതായി കസുഹിരോ മുറാറ്റ കൂട്ടിച്ചേർത്തു. ഈ ബൈക്കുകളുടെ ഏറ്റവും വലിയ പ്രയോജനം, മുമ്പ് മൗണ്ടൻ ബൈക്കിംഗ് നടത്താത്തവർക്ക് പോലും ഇലക്ട്രിക് ഡ്രൈവ് യൂണിറ്റിന്റെ സഹായത്തോടെ രസകരമായ അനുഭവം നേടാനാകും എന്നതാണ് എന്ന് കസുഹിരോ വ്യക്തമാക്കി. ഈ ഇ-ബൈക്കുകളിൽ തങ്ങൾ ആദ്യമായാണ് ഫ്രണ്ട് സസ്‌പെൻഷനും ബാക്ക് സസ്‌പെൻഷനും ഉപയോഗിച്ചിരിക്കുന്നത് .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media