മുല്ലപ്പെരിയാറിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു
മുല്ലപ്പെരിയാറിന്റെ 3 ഷട്ടറുകള്‍ അടച്ചു. നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ അടച്ചത്.
നിലവില്‍ 3ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിടുന്നുണ്ട്. നേരത്തെ ആറ് ഷട്ടറുകളായിരുന്നു തുറന്നിരുന്നത്.
അതേസമയം ഇന്ന് മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും