പിടി കുഞ്ഞുമുഹമ്മദിന്റെ 'ആത്മകഥ എന്റെ കലാപ സ്വപ്‌നങ്ങള്‍' പ്രകാശനം ചെയ്തു
ചലച്ചിത്രകാരനും, മുൻ എം.എൽ.എയും, നിലവിലെ പ്രവാസി ബോർഡ് ചെയർമാനുമായ പി.ടി കുഞ്ഞുമുഹമ്മദ് രചിച്ച അദ്ദേഹത്തിൻ്റെ ആത്മകഥ " എൻ്റെ കലാപ സ്വപ്നങ്ങൾ " പ്രകാശനം ചെയ്തു.
കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരി എസ്. ശാരദകുട്ടി ഇടതു ചിന്തകൻ കെ.ഇ.എൻ കുഞ്ഞഹമ്മദിന് നൽകി പുസ്തക പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.