കേന്ദ്ര ബജറ്റ് ആശ്വാസകരമോ?
അസാധാരണകാലത്തെ അസാധാരണ ബജറ്റ് എന്നാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് വിശേഷിപ്പിക്കപ്പെട്ടത്. വ്യാപാര - വ്യവസായ മേഖലക്ക് ഗുണകരമാണോ ഈ ബജറ്റ്. നെല്ലും പതിരും തിരയുകയാണിവിടെ. ബിസ്‌നസ് ക്ലബ്ബ് അംഗങ്ങളുമായി ടിബിസി ന്യൂസ് നടത്തിയ അഭിമുഖത്തിലേക്ക്