പോപ്പുലര്‍ ഫ്രണ്ടിനായി ഹവാല ഇടപാട്: മലയാളി അടക്കം അഞ്ച് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു


 


ദില്ലി : പോപ്പുലര്‍ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ച് പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി അബിദ് കെ എം അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റുള്ളവര്‍ കര്‍ണാടക സ്വദേശികളാണ്. ബീഹാറിലെ കേസിലെ അന്വേഷണത്തിലാണ് എന്‍ഐഎ നടപടി. വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം ഇവരുടെ ബാങ്ക് അക്കൌണ്ടില്‍ അടക്കം എത്തിയെന്നും ഈ പണം പിഎഫ്‌ഐയ്ക്കായി ഉപയോഗിച്ചെന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media