മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ല; എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്‌ന സുരേഷ്
എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ഉണ്ടാകുമെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
പക്ഷേ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും. അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ പറഞ്ഞു.
അഭിഭാഷകനെ കാണാന്‍ കൊച്ചിയിലെത്തിയതായിരുന്നു സ്വപ്ന.