കെവിവിഎസ് സംസ്ഥാന പ്രസിഡന്റ് ചുമതല കുഞ്ഞാവു ഹാജിക്ക്
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിന്റെ താത്കാലിക ചുമതല മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ എം. കുഞ്ഞാവു ഹാജിക്ക് നല്‍കി. സംസ്ഥാന പ്രസിഡന്റായിരുന്ന ടി. നസിറുദ്ദീന്‍ മരണപ്പെട്ടതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് നിയമനം. തൃശൂരില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം