കണ്ണൂരില്‍ എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കണ്ണൂര്‍: കണ്ണൂരില്‍ എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എംവി വിനോദ് കുമാര്‍ (48) ആണ് മരിച്ചത്. കല്യാശേരി എ ആര്‍ ക്യാമ്പ് ക്വട്ടേഴ്സില്‍ വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു വിനോദ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media