ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന് എസ്‌ഐടി



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന് എസ്‌ഐടി. ബോര്‍ഡ് അംഗം എ അജികുമാറിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. 2019 ലെ ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് 2025ലേതെന്ന് എസ്‌ഐടി പറയുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media